ആകാശത്തിന്റെ അനന്തതയിലേക്ക്
കാറ്റിലങ്ങിനെ പാറിപ്പറക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ ?.
കാടും മലയും കടന്ന് ....
കടലുകള്‍ താണ്ടി......
അല്ലലില്ലാത്ത ലോകംതേടി.....
കനിവുള്ള മനസ്സുകള്‍ തേടി.....
ഒരു അപ്പൂപ്പന്‍ താടിപോലെ.....
ലക്ഷ്യമില്ലാതെ
അങ്ങനെ.........
അങ്ങനെ.........
No comments:
Post a Comment